Tuesday 27 June 2017

എ.എം.എൽ.പി കാഞ്ഞിയൂർ സ്കൂളിലെ വായനാവാരം പരിപാടി.....
അമ്മമാർക്കൊരു വായനാ മത്സരം 
M.T.A പ്രസിഡണ്ട് ശ്രീമതി.സജ്‌ന ഉദ്ഘാടനം ചെയ്തു .
ശ്രീമതി.മഞ്ജുള ദിനേശൻ ഒന്നാം   സ്ഥാനം  നേടി ..


ജൂൺ 14  ന്  LSS വിജയികളായ ഹിൽന നർഗീസ് ,നിസാന നിഷാദ് എന്നീ വിദ്യാർത്ഥികളെ   പി.ടി.എ  ജനറൽബോഡി  അനുമോദിച്ചു .....

ജൂൺ 5  പരിസ്ഥിതിദിനം 
















പ്രവേശനോത്സവം 2017