Tuesday 27 June 2017

എ.എം.എൽ.പി കാഞ്ഞിയൂർ സ്കൂളിലെ വായനാവാരം പരിപാടി.....
അമ്മമാർക്കൊരു വായനാ മത്സരം 
M.T.A പ്രസിഡണ്ട് ശ്രീമതി.സജ്‌ന ഉദ്ഘാടനം ചെയ്തു .
ശ്രീമതി.മഞ്ജുള ദിനേശൻ ഒന്നാം   സ്ഥാനം  നേടി ..


ജൂൺ 14  ന്  LSS വിജയികളായ ഹിൽന നർഗീസ് ,നിസാന നിഷാദ് എന്നീ വിദ്യാർത്ഥികളെ   പി.ടി.എ  ജനറൽബോഡി  അനുമോദിച്ചു .....

ജൂൺ 5  പരിസ്ഥിതിദിനം 
















പ്രവേശനോത്സവം 2017 






Friday 5 May 2017

സ്കൂൾ  വാർഷികം  
മാർച്ച് 11 






പഞ്ചായത്ത്തല മികവുത്സവത്തിൽ ഒന്നാം സ്ഥാനം നേടി  (മാർച്ച് 7
A.M.L.P.S.KANHIYOOR

Sunday 5 March 2017

ബാലോത്സവം 2017 എ.എം.എൽ.പി.എസ്. കാഞ്ഞിയൂരിൽ 27/02/ 2017 ന് ബി.ർ.സി ട്രെയ്നർ ശ്രീ.ജിജി വർഗീസ് ഉദ്ഘാടനം ചെയ്തു...














      
പഞ്ചായത്ത് തല കായികമേളയിൽ സമ്മാനാർഹരായ കുട്ടികളെ വാർഡ് മെമ്പർ റീന വേലായുധൻ അനുമോദിക്കുന്നു