Sunday 5 March 2017

ബാലോത്സവം 2017 എ.എം.എൽ.പി.എസ്. കാഞ്ഞിയൂരിൽ 27/02/ 2017 ന് ബി.ർ.സി ട്രെയ്നർ ശ്രീ.ജിജി വർഗീസ് ഉദ്ഘാടനം ചെയ്തു...














      
പഞ്ചായത്ത് തല കായികമേളയിൽ സമ്മാനാർഹരായ കുട്ടികളെ വാർഡ് മെമ്പർ റീന വേലായുധൻ അനുമോദിക്കുന്നു 


Saturday 4 March 2017

ജില്ലാ തല ശാസ്ത്ര മേളയിൽ പാഴ്വസ്തു നിർമ്മാണത്തിൽ  എ  ഗ്രേഡ് നേടിയ ഫിദ നാസിലയെ വാർഡ് മെമ്പർ റീന വേലായുധൻ അനുമോദിക്കുന്നു .....\

സൗജന്യ യൂണിഫോം വിതരണം 2016-17 പി.ടി.എ പ്രസിഡണ്ട് ശ്രീ.സി.ബാബു 27/02/ 2017 ന് നിർവഹിച്ചു ചടങ്ങിൽ വാർഡ് മെമ്പർ  റീന വേലായുധൻ അധ്യക്ഷനായിരുന്നു......