എ.എം.എൽ.പി കാഞ്ഞിയൂർ സ്കൂളിലെ വായനാവാരം പരിപാടി..... അമ്മമാർക്കൊരു വായനാ മത്സരം M.T.A പ്രസിഡണ്ട് ശ്രീമതി.സജ്‌ന ഉദ്ഘാടനം ചെയ്തു . ശ്രീമതി.മഞ്ജുള ദിനേശൻ ഒന്നാം സ്ഥാനം നേടി ..
ജൂൺ 14 ന് LSS വിജയികളായ ഹിൽന നർഗീസ് ,നിസാന നിഷാദ് എന്നീ വിദ്യാർത്ഥികളെ പി.ടി.എ ജനറൽബോഡി അനുമോദിച്ചു .....
ജൂൺ 5 പരിസ്ഥിതിദിനം
പ്രവേശനോത്സവം 2017
Friday, 5 May 2017
സ്കൂൾ വാർഷികം മാർച്ച് 11
പഞ്ചായത്ത്തല മികവുത്സവത്തിൽ ഒന്നാം സ്ഥാനം നേടി (മാർച്ച് 7)
A.M.L.P.S.KANHIYOOR
Sunday, 5 March 2017
ബാലോത്സവം 2017 എ.എം.എൽ.പി.എസ്. കാഞ്ഞിയൂരിൽ 27/02/ 2017 ന് ബി.ർ.സി ട്രെയ്നർ ശ്രീ.ജിജി വർഗീസ് ഉദ്ഘാടനം ചെയ്തു...
പഞ്ചായത്ത് തല കായികമേളയിൽ സമ്മാനാർഹരായ കുട്ടികളെ വാർഡ് മെമ്പർ റീന വേലായുധൻ അനുമോദിക്കുന്നു